ജീവിതം ചിലപ്പോള്‍ നമ്മെ അത്രയും കഠിനമായി പരീക്ഷിക്കും, അതിനെ അതിജീവിക്കാന്‍ വലിയ മനസും ആത്മവിശ്വാസവും വേണം. ബ്രിട്ടനിലെ വെസ്റ്റ് ലണ്ടനില്‍ താമസിക്കുന്ന 39 കാരിയായ സെല്‍വ ഹുസൈന്&z...